വിവരാവകാശ നിയമം

സുതാര്യമായ ഭരണത്തിനായി

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ്.

ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👤

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 

പൊന്നപ്പൻ എം

സെക്രട്ടറി

 📞98471 07506

👤

അസിസ്റ്റൻറ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 

പ്രിയ കെ ആർ

ഹെഡ് ക്ലാർക്ക്

📞94951 24605

👤

അപ്പലെറ്റ് അതോറിറ്റി 

അഞ്ജലി പി ജി

📞9747973191